നിങ്ങൾക്ക് ഒഡിയ(ഒറിയ), ഉർദു, പഞ്ചാബി, കന്നഡ, മലയാളം ഇതിൽ ഏതെങ്കിലും ഒരു ഭാഷ വായിക്കാൻ അറിയുമെങ്കിൽ വായനയിലൂടെ പണം സമ്പാദിക്കാം.
(തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളുടെ അവസരം കഴിഞ്ഞിട്ടുണ്ട്.)
സംസാരിക്കുന്നതിന് പണം ലഭിക്കുന്ന ഒരു ആപ്പാണിത്. വാചകങ്ങൾ ആപ്പിൽ ദൃശ്യമാകുന്നതുപോലെ പറയുക അത്രമാത്രം. വീട്ടിലിരുന്ന് ജോലി ചെയ്ത് പണം സമ്പാദിക്കാനുള്ള ഒരു സിമ്പിളായ മാർഗം. റഫർ ചെയ്യുന്നതിനും ക്യാഷ് ലഭിക്കുന്നതാണ്.
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം
1) ആപ്പ് ഇൻസ്റ്റാൾ ചെയ്യുക
2) നിങ്ങൾ ഇഷ്ടപ്പെടുന്ന ഭാഷ തിരഞ്ഞെടുക്കുക.
3) റെക്കോർഡ് ബട്ടണിൽ ക്ലിക്കുചെയ്‌ത് വാക്യങ്ങൾ ദൃശ്യമാകുന്നതുപോലെ സംസാരിക്കുക
4) റെക്കോർഡിംഗ് ചെയ്തുകഴിഞ്ഞാൽ അതേ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
വാക്യങ്ങൾ വ്യക്തതയോടെ കൃത്യമായി ഉച്ചരിക്കേണ്ടതുണ്ട്. എല്ലാം കൃത്യമായതിനു മാത്രമേ സ്കോർ നേടാൻ സാധിക്കുകയുള്ളൂ. വ്യക്തതയോടെ ഓരോ വാക്കിന്റെയും ശരിയായ ഉച്ചാരണം നിങ്ങൾ സംസാരിക്കുന്നുവെന്ന് ഉറപ്പാക്കുമ്പോൾ റെക്കോർഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുക. വിജയകരമായി പൂർത്തിയാക്കിയാൽ, നിങ്ങളുടെ അക്കൗണ്ടിൽ പണം ലഭിക്കും
ഒഴിവ് സമയങ്ങളിൽ കുറച്ച് പണം സമ്പാദിക്കാനുള്ള വഴികൾ തിരയുകയാണെങ്കിൽ, ഇത് നിങ്ങൾക്ക് അനുയോജ്യമായ ആപ്ലിക്കേഷനാണ്. ഈ ആപ്പിലൂടെ വീട്ടിലിരുന്നും പണം സമ്പാദിക്കാം. നല്ല രീതിയിൽ സംസാരം മെച്ചപ്പെടുത്താനും വാക്കുകളും വാക്യങ്ങളും വ്യക്തതയോടെ ഉച്ചരിക്കാൻ പഠിക്കാനും ആഗ്രഹിക്കുന്നവർ ഈ ആപ്പ് എന്തായാലും ഉപയോഗിച്ച് പ്രാക്ടീസ് ചെയ്യുക. നമ്മുടെ ആ പ്രാക്ടീസിന് വെറുതെ ക്യാഷ് കിട്ടുകയല്ലേ.
അത് മാത്രമല്ല, നിങ്ങളുടെ റഫറൽ കോഡ് ഉപയോഗിച്ച് നിങ്ങൾക്ക് ഈ ആപ്ലിക്കേഷൻ റഫർ ചെയ്യാനും അതിലൂടെ വരുമാനം മെച്ചപ്പെടുത്താനും കഴിയും.
ആപ്പ് നിർമ്മാതാക്കളുടെ വിലനിർണ്ണയ നയം അനുസരിച്ച് നിങ്ങളുടെ റെക്കോർഡിംഗുകൾക്ക് പണം നൽകും. പേയ്‌മെന്റ് റെക്കോർഡിംഗുകളുടെ ഗുണനിലവാരത്തിന് വിധേയമാണ്. അതിനാൽ, തടസ്സങ്ങളൊന്നുമില്ലാതെ ശാന്തമായ ഒരു സ്ഥലത്താണ് നിങ്ങൾ റെക്കോർഡിംഗ് ചെയ്യുന്നതെന്ന് ഉറപ്പാക്കുക.
പൊതുവേ എല്ലാവരുടെയും മനസ്സിലുണ്ടാകുന്ന ഒരു ചോദ്യത്തിന് മറുപടി ഇവിടെ കൊടുക്കുന്നു.
നിങ്ങളെ ഓരോന്ന് വായിപ്പിക്കാൻ പ്രേരിപ്പിക്കുന്ന കമ്പനിക്ക് എന്ത് നേട്ടമാണ് ലഭിക്കുന്നതെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. ഇന്ത്യയിലുടനീളമുള്ള വിവിധ ഉപയോക്താക്കൾ വായിക്കുന്ന ഈ സന്ദേശങ്ങൾ സംഭാഷണവുമായി ബന്ധപ്പെട്ട കഴിവുകളിലും വോയ്‌സ് തിരിച്ചറിയലിലും AI സിസ്റ്റങ്ങളെ പരിശീലിപ്പിക്കുന്നതിനുള്ള ഒരു ഡാറ്റാബേസായി ഉപയോഗിക്കുന്നു (These messages read by various users from all over India is being used as a database to train AI systems in speech-related capabilities and voice recognition).
ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Post a Comment