കുട്ടികളെ വായിക്കാൻ പഠിപ്പിക്കുവാൻ ഒരു ആപ്പുമായി ഗൂഗിൾ... അതിനെക്കുറിച്ച് ആകാം സസ്നേഹം എന്ന നമ്മുടെ ബ്ലോഗിൽ ഇന്നത്തെ ചർച്ച. അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ള ഈ ആൻഡ്രോയിഡ് ആപ്പ് അവരെ നന്നായി വായിക്കാനും പഠിക്കാനും സഹായിക്കുന്നതോടൊപ്പം അവർക്ക് വാക്കാലുള്ളതും ദൃശ്യപരവുമായ ഫീഡ്‌ബാക്ക് നൽകുന്നതാണ്.
സ്പീച്ച് ബെയ്സ്ഡ് റീഡിംഗ് ട്യൂട്ടർ ആപ്പ് ആയ ബോളോയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ആപ്പ്. ദിയ എന്ന ഒരു ഇൻ-ആപ്പ് റീഡിംഗ് ബഡിയും ഇതിൽ നൽകിയിരിക്കുന്നു. ടെക്സ്റ്റ് ടു സ്പീച്ച്, സ്പീച്ച് റെകഗ്നീഷ്യൻ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി കുട്ടികൾക്ക് ശരിയായി വായിക്കുവാൻ കഴിയുമോ ഇല്ലയോ എന്ന് ദിയ പരിശോധിക്കുന്നു. ഓഫ് ലൈനായും ആപ്പ് പ്രവർത്തിക്കുന്നതാണ്. ആപ്പ് ഡൗൺലോഡ് ചെയ്താൽ നിങ്ങൾ അതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ നമ്മുടെ സസ്നേഹം എന്ന ഈ ബ്ലോഗിൽ രേഖപ്പെടുത്താൻ മറക്കരുതേ... ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
180 രാജ്യങ്ങളിൽ ലഭ്യമാക്കിയിട്ടുള്ള ഈ ആപ്പ് ഹിന്ദി, ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ് ഉൾപ്പെടെ ഒമ്പത് ഭാഷകളെയും പിന്തുണയ്ക്കുന്നു.
Features:
• Works Offline : Once downloaded, it works offline, so it does not use any data.
• Safe : Since the app is made for children, there are no ads, and all sensitive information stays only on the device.
• Free: The app is completly free to use and has a vast library of books with different reading levels from Pratham Books, Katha Kids & Chhota Bheem, with new books added regularly.
• Games: Educational games within the app, make the learning experience fun.
• In-App Reading Assistant: Diya, the in-app reading assistant helps children read out loud and provides positive reinforcement when they read correctly, and help wherever they get stuck.
• Multi Child Profile: Multiple children can use the same app and create their individual profiles to track their own progress.
• Personalised: The app recommends the right level of difficulty books to each child depending on their reading level.
ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
إرسال تعليق