പ്ലസ്ടുവിൽ ഉയർന്ന മർക് നേടിയവർക്ക് സെൻട്രൽ സെക്ടറൽ സ്‌കോളർഷിപ്പ്... Central Sectoral Scholarship

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കോളേജ്/ സർവകലാശാല വിദ്യാർഥികൾക്ക് അനുവദിക്കുന്ന സെൻട്രൽ സെക്ടറൽ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.


➡️കേരള സ്റ്റേറ്റ് ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി ബോർഡുകൾ നടത്തിയ പ്ലസ് ടു പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ 20 ശതമാനം പേർക്കാണ് സ്‌കോളർഷിപ്പ്. 
➡️ ഈ വർഷം നിശ്ചയിച്ചിരിക്കുന്ന കട്ട് ഓഫ് മാർക്ക് 80 ശതമാനം വരെയാണ്. 
➡️അപേക്ഷകർ 2021-22 ൽ പ്ലസ് ടു കഴിഞ്ഞ് ഏതെങ്കിലും ബിരുദ കോഴ്‌സിന് തുടർപഠനം നടത്തുന്നവർ ആയിരിക്കണം.
➡️ അവസാന തീയതി: നവംബർ 30

അപേക്ഷകർ നാഷണൽ സ്‌കോളർഷിപ്പ് പോർട്ടൽ (എൻ.എസ്.പി) വഴി നേരിട്ടോ www.scholarships.gov.in വഴിയോ നവംബർ 30 നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

വിശദവിവരങ്ങൾക്ക്: www.collegiateedu.kerala.gov.in,
ബന്ധപ്പെടേണ്ട ഇ-മെയിൽ: centralsectorscholarship@gmail.com.
ഫോൺ: 9447096580, 04712306580.

Apply Online »

Website »

Scholarship Mobile App »

Post a Comment

أحدث أقدم