കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരു സൗജന്യ ആപ്പാണ് Solo Learn. കമ്പ്യൂട്ടര്‍ ഭാഷയാണ് ഈ ആപ്പ് ലക്ഷ്യം വെക്കുന്നത്. Python, Java, C++, HTML, CSS, PHP, Javascrip, SQLതുടങ്ങിയ ധാരാളം കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തുടക്കക്കാർക്കും പ്രൊഫഷണലായി പഠിക്കുന്നവർക്കും സൗജന്യമായി കോഡ് ലേണിങ് പഠിക്കാൻ ഉതകുന്ന രൂപത്തിലാണ് ഈ ആപ്പിലെ ഓരോ കോഴ്സും തയ്യാറാക്കിയിട്ടുള്ളത്. കോഡിംഗ് ആശയങ്ങൾ പഠിക്കുന്നതിനോ നിങ്ങളുടെ പ്രോഗ്രാമിംഗ് അറിവ് വർദ്ധിപ്പിക്കുന്നതിനോ അല്ലെങ്കിൽ ഏറ്റവും പുതിയ കോഡിംഗ് ട്രെൻഡുകളുമായി പൊരുത്തപ്പെടുന്നതിനോ നിങ്ങൾക്ക് ഈ ആപ്പിലെ ആയിരക്കണക്കിന് പ്രോഗ്രാമിംഗ് വിഷയങ്ങളിലെ ഏതൊന്നും സെലക്ട് ചെയ്ത് പഠിക്കാവുന്നതാണ്.
SoloLearn നിന്ന് നിങ്ങൾക്ക് പഠിക്കാൻ പറ്റുന്നവ ഇവയാണ്.
• FRESH, FREE CONTENT DAILY:
• Web Development, including HTML5, CSS3, JavaScript, JQuery
• Python
• Java
• Kotlin
• C++
• C
• C#
• PHP
• SQL
• Algorithms & Data Structures
• Ruby
• Machine Learning
• Design Patterns
• Swift
• Git
• And many other topics you will not find anywhere else.
വ്യക്തികൾക്ക് അനുസരിച്ചുള്ള പഠനരീതി
നിങ്ങളുടെ പുരോഗതി, മുൻഗണന, ഏറ്റവും ചൂടേറിയ മാർക്കറ്റ് ട്രെൻഡുകൾ എന്നിവ അടിസ്ഥാനമാക്കിയാണ് അപ്പിലെ ഉള്ളടക്കം തയ്യാറാക്കിയിട്ടുള്ളത്.
സൗജന്യ 24/7 സപ്പോർട്ട്.
നിലവിലുള്ള കമ്മ്യൂണിറ്റി പിന്തുണയും തത്സമയ അലേർട്ടുകളും ആപ്പ് ഉപയോഗിച്ച് കോഡ് പഠിക്കുന്നവർക്ക് വളരെ എളുപ്പം ആസ്വാദ്യകരമാകുന്നു.
കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആപ്പ് ഡൗൺലോഡ് ചെയ്യാൻ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
Post a Comment