ഏതൊരു വാഹനത്തിന്റെയും എല്ലാ വിവരങ്ങളും അറിയാം RTO Vehicle Information App


 നമ്മുടെ മുമ്പിൽ കാണുന്ന ഏതൊരു വണ്ടിയുടെയും മുഴുവൻ വിവരങ്ങളും അറിയാൻ പറ്റുന്ന ഒരു ആപ്ലിക്കേഷൻ ആണ് ഇന്ന് ഞങ്ങൾ ഇവിടെ പരിചയപ്പെടുത്തുന്നത്.


ഈ ആപ്പ് നമ്മുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്ത് വെക്കുന്നത് വളരെ നന്നായിരിക്കും.കാരണം മുമ്പിൽ ഒരു അപകടം കണ്ടാലൊ മറ്റൊ വാഹനം പെട്ടെന്ന് ആരുടെ പേരിലെന്നും മറ്റു വിവരങ്ങളും മുഴുവനായും ലഭിക്കും.


ഈ ആപ്പ് വഴി വാഹനത്തിലെ ഉടമ,എത്രാമത്തെ ഉടമ,ഫിനാൻസരുടെ പേർ,മേക്കർ മോഡൽ,വെഹിക്കിൾ ക്ലാസ്,ഫ്യുവൽ ടൈപ്പ്,ഫ്യുവൽ നോർമ്സ്,എഞ്ചിൻ നമ്പർ, ചേസിസ് നമ്പർ,റെജിസ്ട്രേഷൻ തീയതി,വെഹിക്കിൾ വയസ്,ഫിറ്റ്നസ്,പൊല്യൂഷൻ,ഇൻഷുറൻസ് കാലാവധി,വെഹിക്കിൾ കളർ,വെഹിക്കിൾ ഭാരം,സീറ്റുകളുടെ എണ്ണം, ആർസി സ്റ്റാറ്റസ് എന്നിവ അറിയാൻ സാധിക്കുന്നതാണ്. 

ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ  'Download App, എന്നതിൽ ക്ലിക്ക് ചെയ്യുക. ഈ വിവരം ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക. 

Post a Comment

أحدث أقدم