1.ചോദ്യം ക്ഷേമ നിധിയിൽ അംഗത്വംചേരാൻഅവസാനപ്രായപരിധിഎത്ര?
ഉ: 20 വയസ്സ് മുതൽ 55 വയസ്സിന് മുകളിൽ പ്രായമാവാത്ത ഉസ്താദുമാർക്ക് ചേരാം
2.ചോദ്യംമുദരിസ് മാർ ദഅവ കോളേജ്ഉസ്താദ് മാർ,എന്നിവർക്കും അംഗത്വംചേരാൻ പറ്റുമോ?
ഉ: ചേരാം
3.ചോദ്യം: അംഗത്വം നേടാൻ ഫോം എവിടെ നിന്നെല്ലാം ലഭിക്കും ?
ഉ: അക്ഷയ , കല ട്രേറ്റ് ന്യൂനപക്ഷ സെൽ,
സൈറ്റ് www.mtwfs.kerala.gov.in
4.ചോദ്യം: എന്തൊക്കെയാണ് അപേക്ഷയോടൊപ്പം അയക്കേണ്ടത്?
ഉ:
3 ഫോട്ടോ ,ഒരു ഫോട്ടോ ഫ്രണ്ട് പേജിൽ ഒട്ടിക്കുക ബാക്കി അപേക്ഷയോടൊപ്പം കവറിൽ ഇടുക കവറിൽ ഇടുക
SSLC ,പാസ്പോർട്ട് , ലൈസൻസ് എന്നിവയിയിൽ ഏതെങ്കിലും ഒരു കോപ്പി
റേഷൻ കാർഡ് ഒരു കോപ്പി
ഐഡൻറിറ്റി ,ആധാർ ഇവയിൽ ഒന്നി െ ൻ റ കോപ്പി
5.ചേദ്യം: 3 മാസം പൈ അടച്ചു പിന്നെ 1 വർഷമായി പൈസ അടച്ചിട്ടില്ല അംഗത്വം കട്ടാകുമോ?
ഉത്തരം: കട്ടാകും
2016 മാർച്ച് 31 ന് ശേഷം കാശ് അടക്കാത്തവരുടെ അംഗത്വം നഷ്ടമാകും അവർ പുതിയ അംഗത്വം എടുക്കണം
2016 മാർച്ച് 31 ന് ശേഷം അടവ് തെറ്റിയവർക്ക് മാപ്പപേക്ഷ നൽകി വീണ്ടും പുതുക്കാം
വീണ്ടും ഓഫീസിൽ വിളിച്ച് അവർ പറയുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് വേണ്ടത് പോലെ ചെയ്യുക
6.ചോദ്യം: ( ഒരു വർഷത്തെ) 12മാസത്തെ പൈസ ഒന്നിച്ച് അടക്കാമോ?
ഉത്തരം: ഒന്നിച്ച് അടക്കാം ഉദാ: 2019ഏപ്രിൽ മുതൽ 2020മാർച്ച് വരെയും
2020 ഏപ്രിൽ ആയാൽ 2021 മാർച്ച് വരെ ഒന്നിച്ച് അടക്കാം മുൻകൂട്ടി തുക അടച്ചാൽ ഒരിക്കലും അംഗത്വം കാട്ടാവില്ല
7.ചോദ്യം: ജോലി ചെയ്യുന്ന നാടിനടുത്തുള്ള പോസ്റ്റോഫിസിലാണോ കാശ് അടക്കേണ്ടത്?
ഉത്തരം:
സബ് പോസ്റ്റോഫീസിൽ എവിടെയുംനമ്മുടെ സ്വന്തം നാട്ടിനടുത്തുള്ള പോസ്റ്റോസിലും അടക്കാം ജോലി ചെയ്യുന്ന നാട്ടിലുള്ള സബ്പോസ്റ്റ് ഓഫീസിലും അടക്കാം
8.ചോദ്യം:
ഈയിടെ ഞാൻ ക്ഷേമനിധി അംഗ ത്വത്തിന് അപേക്ഷിച്ചിരുന്നു
എ െൻറ കയ്യിൽ ഓഫീസിൽ നിന്നും അഴച്ച അംഗത്വകാർഡും ഒരു ഉത്തരവായ പേപ്പറും കിട്ടിട്ടുണ്ട് ഇനി ഞാൻഎന്ത് ചെയ്യണം?
ഉത്തരം:
ഉടനെ നാം ഫോമിൽ എഴുതിയ നാടിനടുത്തുള്ള സബ്ഫോസ്റ്റ് ഓഫീസിലോ അല്ലെങ്കിൽ ജോലി ചെയ്യുന്ന നാടിനടുത്തുള്ള സബ് പോസ് റ്റോ ഫിസിൽ പോയി അവിടെ ജോയിൻ ചെയ്യണം ഫോമിൽ പറയപ്പെട്ടതോ ഒരു വർഷത്തേക്ക് ഒന്നിച്ചോ കാശ് അടക്കാം
9.ചോദ്യം:
നമ്മുടെ കയ്യിലുള്ള ഓഫിസിൽ നിന്ന് അയച്ചു തന്ന ഫോട്ടോ പതിച്ച അംഗത്വകാർഡ് കൊണ്ട് വല്ലഉപകാരവും പിന്നീടുണ്ടാകുമോ?
ഉത്തരം:
തീർച്ചയായും ഈ അംഗത്വകാർഡില്ലാതെ ഒരു ആനുകൂല്യവും സർക്കാറിൽ നിന്ന് ലഭിക്കില്ല
അംഗത്വകാർഡ്
(മെമ്പർശിപ്പ്) എപ്പോഴും സൂക്ഷിക്കുക
10. ചോദ്യം
ക്ഷേമനിധിയിൽചേരാൻ MSRആവശ്യമുണ്ടോ?
ഉത്തരം: വേണ്ടതില്ല
മുദരിസുമാർക്ക്, അതുപോലെ ഹാഫിലുകൾ, മുഅദ്ദിൻ ,Etc.. കമ്മിറ്റിയുടെ സീലും അഡ്രസും മതി
11.ചേദ്യം:
ഒരു വർഷത്തിൽ 1200 അടക്കുംബോൾ മാനേജ്മെന്റ് കമ്മിറ്റിയിൽ നിന്ന് 600 രൂപ ഉസ്താദുമാർക്ക് നൽകേണ്ടതുണ്ട് എന്ന് കേട്ടു അത് ശരിയാണോ?
ഉത്തരം:
തീർച്ചയായും
അത് ശരിയാണ് വാങ്ങാം
ഒരു വർഷത്തിൽ 600 രൂപ കമ്മിറ്റി കൊടുക്കണം എന്നാണ് നിയമം അനുവധിച്ചാൽ വാങ്ങിക്കോളൂ
അബൂ അനസ്പുളിഞ്ഞാൽ വെള്ളമുണ്ട വയനാട്(ചീഫ് അഡമിൻ)
9847 409 146
വിളിക്കുക: 9188230 577
കേരള മദ്രസ്സാ ധ്യാപക ക്ഷേമനിധി
സച്ചാർ കമ്മീഷൻ റിപ്പോർട്ട് കേരളത്തിൽ നടപ്പാകുന്നത് സംബന്ധിച്ച് പഠനം നടത്തിയ മുൻതദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷനായ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലെ ശിപാർശയുടെ അടിസ്ഥാനത്തിൽ കേരളത്തിലെ മദ്രസ്ലാ ധ്യാപകർക്ക് ക്ഷേമനിധി നടപ്പാക്കാനും പെൻഷൻ അനുവദിക്കുന്നതിനും2008 ൽ സർക്കാർ തീരുമാനിച്ചു. തുടർന്ന് മദ്രസ്സിധ്യാപകർക്ക് സേവന ശേഷം ജീവിതത്തിനു തകുന്ന തരത്തിൽ പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനു വേണ്ടി മദ്രസ്ലാ ധ്യാപക രുടെയും മദ്രസ്സാമാനേജ് മെൻറ് കമ്മിറ്റിയുടേയും സർക്കാറിന്റെയും പങ്കാളിത്തത്തോടെ 2010 മെയ് 31ന്ന് കേരള മദ്രസ്സാ ധ്യാപക ക്ഷേമനിധി നിലവിൽ വന്നു.
കേരളത്തിലെ മദ്രസ ക ളിൽ പഠിപ്പിക്കുന്ന 20 വയസ് പുർത്തിയായ 55 വയസ്സ് കഴിയാത്ത അധ്യാപകർക്ക് ഇതിൽഅംഗങ്ങളാകാം
അംഗത്തത്തിനുള്ള അപേക്ഷാ ഫോറം കലക്ടറേറ്റുകളിലെ ന്യൂനപക്ഷ സെല്ലിൽ നിന്നും കോഴിക്കോട്പുതിയ റ യിലെ ക്ഷേമനിധി ഓഫീസിൽ നിന്നും www.mtwfs.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്നും ലഭിക്കും.
അപേക്ഷയോടൊപ്പംമൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോ വയസ് തെളിയികുന്നതിന് School certificate ,പാസ്പോർട്ട്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നു ലഭിക്കുന്ന ജനന സർട്ടിഫിക്കറ്റ് എന്നിവയിൽ ഒന്നിന്റെ കോപ്പി ,റേഷൻകാർഡ്, ഇലക്ഷൻ ഐ ഡി 'ആധാർ എന്നിവയുടെ കോപ്പിയും അയക്ക്ണം.
അപേക്ഷ ഓഫീസിൽ ലഭിച്ചു കഴിഞ്ഞാൽ പരിശോധന നടത്തി രണ്ടാഴ്ചക്കുള്ളിൽ അംഗത്വ കാർഡും നിർദേശങ്ങളും അയച്ചുകൊടുക്കും ഒപ്പം ഈ കാര്യങ്ങൾ അറിയിച്ചു കൊണ്ട് അംഗത്തിന്റെ ഫോൺ നമ്പറിൽ SMS അയക്കുകയും ചെയ്യും.
sms കിട്ടി ഒരാഴ്ചക്കുള്ളിൽ അംഗത്വ കാർഡ് ലഭിക്കാത്തവർ ബന്ധപ്പെട്ട പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടണം.
ഇപ്പോൾ ലഭിക്കുന്ന ആനുകൂല്യങ്ങൾ
1).60 വയസ്സ് പൂർത്തിയാകുമ്പോൾ കുറഞ്ഞ പെൻഷൻ 1000 രൂപ കൂടിയത് 5200 രൂപ
2). അംഗങ്ങളുടെ സ്വന്തം വിവാഹത്തിനും പെൺമക്കളുടെ വിവാഹത്തിനും 10000 രൂപസൗജന്യം രണ്ടര ലക്ഷം പലിശ രഹിതവായ്പയും ലഭിക്കും
3).SSLC, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മകൾക്ക് 2000 രൂപ സ്കോളർഷിപ്പ്.
4.ഭവന നിർമ്മാണത്തിന്
4 ലക്ഷം പലിശരഹിത ലോൺലക്ഷം.84 മാസം കൊണ്ട് അടച്ചു തീർത്താൽ മതി
5). ചികിത്സാ ധനം 5000 രൂപ മുതൽ 25000 രൂപ വരെ
വിശദ വിവരങ്ങൾക്ക് mtpwfo@gmail.com എന്ന മെയിൽ ഐഡിയിലോ 0495 2720 577 ഫോൺ 9188230577 നമ്പറിലോ ബന്ധപ്പെടുക
|
പി .എം.ഹമീദ്
മാനേജർ കേരള മദ്രസ്സാധ്യാപക ക്ഷേമനിധി
ഏതെങ്കിലും ഉസ്താദിന് പലിശ സംബന്ധിച്ച സംശയമുണ്ടെങ്കിൽ 2005 ലെ വിവരാവകാശ നിയമപ്രകാരം 10 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിച്ച ഒരു അപേക്ഷ കോഴിക്കോട് സബ്ട്രഷറിയിലെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് നൽകാവുന്നതാണ്.
അയക്കേണ്ട വിലാസം
സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
സബ്ട്രഷറി, കോഴിക്കോട്, പുതിയറ പോസ്റ്റ്,
കോഴിക്കോട്. പിൻ 673 004
മദ്രസാധ്യാവക ക്ഷേമനിധിയെ ആരോഗ്യ ഇൻഷുറൻസി െൻ പരിഗണനയിൽ കൊണ്ടുവരുന്നത് സംബന്ധിച്ച ഫയൽ സർക്കാറിന്റെ പരിഗണനയിലാണ്. ഇക്കാര്യത്തിൽ തിരുമാനമാകുന്നത് വരെ സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് 5000 രൂപ മുതൽ 25000 രൂപ വരെ നൽകുന്ന ചികിത്സാ പദ്ധതി.
ക്ഷേമനിധി ഓഫീസ് നമ്പർ CLTവിളിക്കുക: 9188230 577

മദ്രസ അദ്ധ്യാപക ക്ഷേമനിധി ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറിയിട്ടുള്ളതിനാൽ കത്തുകളും അപേക്ഷകളും ചീഫ് എക്സികുട്ടീവ് ഓഫീസർ, മദ്രസ അദ്ധ്യാപക ക്ഷേമനിധി ഓഫീസ്, ചക്കോരത്തുകുളം, വെസ്റ്റ്ഹിൽ.പി.ഒ, കോഴിക്കോട്.ജില്ല, പിൻ കോഡ് 673005 എന്ന വിലാസത്തിലേക്കാണ് അയക്കേണ്ടത്
إرسال تعليق