ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ...
ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന് ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ഈ ദിവസം രാജ്യത്ത് ദേശീയ അവധി ആണ്. രാജ്യത്തുടനീളം അന്നേ ദിവസം ഇന്ത്യയുടെ ദേശീയപതാക ഉയർത്തുന്നു. അന്നേ ദിവസം ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ ഇന്ത്യൻ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുകയും തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യുന്നു.
2022 ജൂലൈ 31 ന് മൻ കി ബാത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി തങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈൽ ചിത്രം മാറ്റി ഇന്ത്യയുടെ പതാക സ്ഥാപിക്കാൻ അഭ്യർത്ഥിച്ചിരുന്നു. ഓഗസ്റ്റ് 2 മുതൽ ഓഗസ്റ്റ് 15 വരെ.
തന്റെ സോഷ്യൽ മീഡിയ ആപ്പുകളിലെ പ്രൊഫൈലുകൾ ഏറ്റവും മനോഹരമായ ഫ്രെയിം ഇഫക്റ്റുകൾ ഉപയോഗിച്ച് അലങ്കരിക്കാൻ ഉപകരിക്കുന്ന മികച്ച സ്വാതന്ത്ര്യ ദിന ഫോട്ടോ മേക്കർ ആപ്പ് ആണിത്. സൗജന്യ HD നിലവാരമുള്ള ഫോട്ടോ ഫ്രെയിമുകളും ബാഗ്രൗണ്ട്കളും ഉപയോഗിച്ച് ഈ പ്രത്യേക ദിനത്തിൽ സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവർക്കും ആശംസകൾ നേരാൻ മുൻകൂട്ടി തയ്യാറാക്കിയ ഫ്രെയിമുകളും പ്രൊഫൈൽ ഫ്രെയിമുകളും ഇഷ്ടാനുസൃത ഫ്രെയിമുകളും സൃഷ്ടിക്കാൻ ഈ ആപ്പിലൂടെ കഴിയും.
ആഘോഷത്തിന് അനുയോജ്യമായ ഇന്ത്യൻ സംസ്കാരം, പാരമ്പര്യം, ദേശീയ ചിഹ്നങ്ങൾ, മൃഗങ്ങൾ, ത്രിവർണ്ണ പതാകകൾ, ചരിത്രപരമായ ഫ്രെയിമുകൾ എന്നിവയെല്ലാം ഉൾപ്പെടുന്ന വിവിധ തരത്തിലുള്ള സ്വാതന്ത്ര്യദിന ഫോട്ടോ ഫ്രെയിം ലഭ്യമാണ്. ഇതിനായി ഉപകരിക്കുന്ന വിവിധ ആപ്പുകളുടെ ലിങ്കുകൾ താഴെ കൊടുക്കുന്നു.
1. ആൻഡ്രോയിഡ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
2. ആൻഡ്രോയ്ഡ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
1 ഐഫോൺ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
2 ഐഫോൺ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Post a Comment