കുട്ടികൾ മുട്ടുകുത്തി നടക്കുന്നതും പിച്ച വെക്കുന്നതും കാണുന്നത് വളരെ സന്തോഷകരമായ കാര്യമാണ്. പക്ഷേ ആ സമയത്ത് നമ്മുടെ ഉള്ളിൽ കടന്നു വരുന്ന ഒരു വലിയ ഭയമാണ് നടക്കുമ്പോൾ വീട്ടിലുള്ള ഫർണിച്ചറുകളുടെയോ ഡോറിന്റെയോ മറ്റു വസ്തുക്കളുടെയോ കോർണർ ഭാഗം തട്ടി കുട്ടിയുടെ ശരീരം മുറിവേൽക്കുമോ എന്നത്. പലരും അതിനുള്ള പരിഹാരമാർഗം അന്വേഷിക്കാറുണ്ട്.
പിഞ്ചോമനകളുടെ സുരക്ഷ നമ്മുടെ കരങ്ങളിൽ മാത്രമാണ്. അവർക്ക് ഇത്തരം കാര്യങ്ങളെക്കുറിച്ച് ഒന്നും അറിയില്ല. അവർ കാണുന്ന മുക്കിലും മൂലയിലും എല്ലാം ഓടി കളിച്ചു നടക്കും. പക്ഷേ അവരെ നോക്കേണ്ട ഉത്തരവാദിത്വം നമ്മൾ ശ്രദ്ധിച്ചാൽ മാത്രമേ നടക്കൂ...
അവരുടെ സുരക്ഷയ്ക്കായി നമുക്ക് ഇത്തരം മൂർച്ചയുള്ള മൂലകളിൽ ടേബിൾ കോർണർ പ്രൊട്ടക്ഷൻ ടേപ്പ് ഒട്ടിച്ചാൽ മതി. അവർ ഏതു മുക്കിലും മൂലയിലും പോയാലും നമ്മൾ പേടിക്കേണ്ടി വരില്ല. റബ്ബർ രൂപത്തിൽ സ്പോഞ്ച് പോലെ തയ്യാറാക്കിയിട്ടുള്ള ഈ ടേപ്പുകൾ കുട്ടികളുടെ ശരീരത്തെ മുറിവേൽപ്പിക്കുന്നതിൽ നിന്ന് സംരക്ഷിക്കുന്നു.
Table Corner Protection Tap ഉപയോഗിക്കുന്നത് വളരെ സിമ്പിൾ ആണ്. ചളിയും പൊടിയും പിടിച്ചു പെട്ടെന്ന് വൃത്തികേട് ആകുന്ന രൂപത്തിലുള്ള ടേപ്പും അല്ല ഇത്.
ഈ പ്രോഡക്റ്റ് വാങ്ങാൻ താല്പര്യമുള്ളവർ ഇവിടെ ക്ലിക്ക് ചെയ്യുക
കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്ത വീഡിയോ കാണുക.
Post a Comment