നിങ്ങൾക്ക് എന്തെങ്കിലും ബിസിനസ്സ് ഉണ്ടോ? നിങ്ങൾ അത് ഓൺലൈനിൽ വിപുലപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ടോ?
എന്നാൽ, Seo, Content Marketing, Social Media Marketing, Ads Campaign, Branding പോലുള്ള ബിസിനസ്സ് ഓൺലൈനായി നടത്തുന്നതിന് ആവശ്യമായ കഴിവുകൾ ആർജിച്ചെടുക്കാൻ പറ്റുന്ന ഗൂഗിൾ തയ്യാറാക്കിയ ഒരു ആപ്പിനെ കുറിച്ചാണ് ഇന്ന് നമ്മൾ പറയുന്നത്. ആപ്പിന്റെ പേര് "Google Primer" എന്നാണ്. ഈ ആപ്പ് ഓൺലൈൻ ആയിട്ടും ഓഫ്ലൈൻ ആയിട്ടും ഉപയോഗിക്കാവുന്നതാണ്.
Primer is a fast, easy way to learn new marketing skills. Made by Google.
Primer is a free, fast and easy way to learn new business and digital marketing skills. Primer works offline too, so you can take a lesson on business planning, management, sales, digital advertising, social media, content marketing, SEO, analytics, branding, and more whenever you have 5 minutes free - anytime, anywhere.
You get personalized next steps after each lesson, so you can put your new skills to work right away. Get the business and marketing knowledge you need quickly and easily, and keep track of your progress to make learning new skills part of your everyday life. Primer is available for free in English, Spanish, Portuguese, Bahasa, Hindi and Telugu.
ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Post a Comment