സ്പോക്കൺ അറബി പഠിക്കാൻ ഈ ആപ്പ് മതി

അറബി പഠിക്കുന്നതിന് പ്രാധാന്യം വളരെയധികം പറയേണ്ടതില്ലല്ലോ. മലയാളികളായ ഒട്ടുമിക്ക ആളുകളും ഗൾഫുനാടുകളിൽ ആണ് താമസിക്കുന്നത്. അവിടെ അറബി ഭാഷ വളരെ പ്രാധാന്യമുള്ളതാണ്. എന്നാൽ അത് എങ്ങനെ പഠിക്കും എന്നത് പലർക്കും അറിയില്ല. ഇന്നത്തെ ഈ ബ്ലോഗിൽ സ്പോക്കൺ അറബി എങ്ങനെ സിമ്പിളായി പഠിക്കാം എന്നതാണ് നമ്മൾ പറയുന്നത്. അതിന് നിങ്ങൾ സ്പോക്കൺ അറബിക് മലയാളം എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്.
ഗള്‍ഫില്‍ തൊഴില്‍ തേടുന്നവര്‍ക്ക് സംസാര ഭാഷ പരിചയപ്പെടുവാനും സംസാരിച്ചു തുടങ്ങുവാനും സഹായകമാകും വിധം തയ്യാറാക്കിയ കൃതി.

ദീര്‍ഘകാലഖത്തറില്‍ അറബി സംസാരിക്കുവാ‌ന്‍ പരിശീലിപ്പിച്ചതിന്റ പി‌ന്‍ബലത്തില്‍ തയ്യാറാക്കിയ ഈ കൃതി തുടക്ക്ക്കകാര്‍ക്കും അല്ലാത്തവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടും മിക്കസ്ഥലങ്ങളിലും വാക്കുകളുടെ ഉച്ചാരണം മലയാളത്തില്‍ നല്‍കിയതും ഇംഗ്ലീഷ് പരിഭാഷ ചേര്‍ത്തതും പഠിതാക്കള്‍ക്ക് ഏറെ ഉപകാര പ്രദമായിരിക്കും.

About This App

A natural way for learning Arabic in Malayalam

Speaking in Arabic is both a fashion and a necessity in Arabic nations. The app primarily attempts to introduce those who speak Malayalam language. Every Malayalam native speaker can learn Arabic through this app “Spoken Arabic Malayalam 360”. The app adopts the scientific approach, introducing Arabic alphabets, words, and sentences in that order and application of these in the most common situations of daily life. This app can also be helpful to people who are on visit to Arabic nations as tourists, employees, and businesspersons. It is designed to help Malayalam speakers learn Arabic by using Arabic audio and Malayalam phrases. Learning process is quite simple with this app, users can tap on speaker icon to hear the pronunciation of Arabic words. The app follows a predefined structure for translating Arabic to Malayalam.

 ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
.

Post a Comment

Previous Post Next Post